¡Sorpréndeme!

ബൈബിളിന് ഉള്ളിൽ ജസ്ന ഒളിച്ച് വെച്ച രഹസ്യം | Oneindia Malayalam

2018-08-03 1 Dailymotion

Police have found new sim card in Jasna's home
ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും അന്വേഷണത്തില്‍ വഴിത്തിരിവാകുന്ന പല വിവരങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ ജസ്‌നയെ കണ്ടെത്താന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം.
#Jasna